ഏറ്റുമാനൂര്‍ കൃഷിഭവന് മുന്നിലെ ഇടിഞ്ഞുവീഴാറായ മതില്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി, ജില്ലാ കുടുംബ കോടതി,സബ് രജിസ്റ്റര്‍ ഓഫീസ്, ക്ഷീരവികസന ഓഫീസ്, ഫുഡ് സേഫ്റ്റി ഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് എന്നിവയിലേയ്ക്ക് എത്തുന്ന വഴിയോടു ചേര്‍ന്നാണ് അപകട ഭീഷണി ഉയര്‍ത്തും വിധം മതിലും തൂണും നിലംപതിക്കാവുന്ന ഈ അവസ്ഥയില്‍ നില്‍ക്കുന്നത്.
0 Comments