ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി തോമസ് പോള്‍ കുഴികണ്ടത്തില്‍, സന്ദീപ് മങ്ങാട്, ജനറല്‍ സെക്രട്ടറിമാരായി പാപ്പച്ചന്‍ വാഴയില്‍, അനില്‍ കാട്ടാത്തുകാലായില്‍, സി.കെ ബാബു എന്നിവരേയും തെരഞ്ഞെടുത്തു. നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
0 Comments