രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങളില്‍ നടന്ന പ്രവേശനോത്സവം അദ്ധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്ന് വര്‍ണാഭമാക്കി. ആയാംകുടി ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

0 Comments