Breaking...

9/recent/ticker-posts

Header Ads Widget

ഉച്ചഭക്ഷണ വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരിശോധന



സംസ്ഥാനത്ത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കി. ഉച്ചഭക്ഷണ വിതരണത്തെ കുറിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പും, ആരോഗ്യവകുപ്പും, വിദ്യാഭ്യാസ വകുപ്പും പരിശോധനകള്‍ നടത്തുന്നത്.




Post a Comment

0 Comments