ആക്ടീവ് ലീഡേഴ്‌സ്-ഐഡിയല്‍ ഫ്രണ്ട്‌സ് നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം ഡോക്ടര്‍ റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റി അജി ജോര്‍ജ് വാളകം സെമിനാര്‍ നയിച്ചു. ഇഖ്ബാല്‍ ഖാലിദ്, അന്‍ഷാദ് അതിരമ്പുഴ, സലിം റാവുത്തര്‍, കെ. കെ ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments