Breaking...

9/recent/ticker-posts

Header Ads Widget

സെമിനാറും സന്ദേശറാലിയും നടന്നു.



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സെമിനാറും സന്ദേശറാലിയും നടന്നു. എസ്പിസി, എന്‍സിസി എന്നിവയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ലേബര്‍ ഇന്‍ഡ്യ കോളേജിലെ ഡെറ്റി, സ്‌നേഹ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കെസി സോജന്‍, സുജ ജോസ്, അഖില്‍ വി ടോം, ജോമി ജെയിംസ്, മേഴ്‌സി , ഡെയ്‌സി കെഎസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments