Breaking...

9/recent/ticker-posts

Header Ads Widget

സിങ്ങിംഗ് ആര്‍ട്ടിസ്റ്റ് അസോസ്സിയേഷന്‍ അംഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു.



പ്രൊഫഷണല്‍ ഗാനമേള രംഗത്തെ ഗായകരുടെ സംഘടനയായ സിങ്ങിംഗ് ആര്‍ട്ടിസ്റ്റ് അസോസ്സിയേഷന്‍ അംഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയായ സാന്ത്വനമായി സാ പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച കോട്ടയത്ത് നടക്കും. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍  ഇന്‍ഷൂറന്‍സ് പോളിസി വിതരണം നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യതിഥിയായിരിക്കും, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ഡോ വൈക്കം വിജയലക്ഷ്മി, രാജീവ് ജെ.വി ജയകുമാര്‍, അനില്‍ ശ്രീരംഗം തുടങ്ങിയവര്‍ പങ്കെടുക്കും.




Post a Comment

0 Comments