Breaking...

9/recent/ticker-posts

Header Ads Widget

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 99.7 ശതമാനം വിജയം



എസ്എസ്എല്‍സി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 99.7 ശതമാനം വിജയം. 1843 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എപ്ലസ് നേടിയപ്പോള്‍ 216 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്.




Post a Comment

0 Comments