Breaking...

9/recent/ticker-posts

Header Ads Widget

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കിടങ്ങൂരിലെ സ്‌കൂളുകളും 100 മേനി കൊയ്തു.



എസ്.എസ്.എല്‍.സി പരീക്ഷയില്‍ കിടങ്ങൂരിലെ സ്‌കൂളുകളും 100 മേനി കൊയ്തു. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 173 പേരും വിജയിച്ചപ്പോള്‍ 20 പേര്‍ ഫുള്‍ എ പ്ലസ് നേടി. വിജയികളെ അദ്ധ്യാപകരും, പി.ടി.എയും അനുമോദിച്ചു. കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 145 വിദ്യാര്‍ത്ഥികളും വിജയിച്ചു. 13 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് നേടിയത്.ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ് അനുമോദിച്ചു.




Post a Comment

0 Comments