വേമ്പനാട്ടുകായലിന്റെ ആഴങ്ങളില്‍ പെട്ട് ജീവന്‍ പൊലിഞ്ഞവരുടെ സ്മരണക്കായി കുമരകത്ത് നിര്‍മ്മിച്ച ദുരന്ത സ്മാരകം അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നു. 50 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച മന്ദിരം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ വിഹാരരംഗം കൂടിയാണ്.

0 Comments