Breaking...

9/recent/ticker-posts

Header Ads Widget

തെരുവുനായ ശല്യം രൂക്ഷമായി.



പാലാ രാമപുരം റോഡില്‍ ചക്കാമ്പുഴയിലും പരിസര പ്രദേശങ്ങളിലും തെരുവുപട്ടികളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞദിവസം നായയുടെ ആക്രമണത്തില്‍ യുവതിയ്ക്ക് പരിക്കേല്‍ക്കുകകൂടി ചെയതതോടെ നായക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി.




Post a Comment

0 Comments