ഏറ്റുമാനൂരില്‍ ബിജെപിയുടെ ജില്ലാ നേതൃസമ്മേളനത്തിനെത്തിയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, സംസ്ഥാന വക്താവ് എന്‍കെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ക്കൊപ്പമാണ് സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തിയത്. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്ഷേത്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയാറാകണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
0 Comments