സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണമെന്ന് പി.സി ജോര്‍ജ്ജ്. മുഖ്യമന്ത്രി ഭയക്കുന്ന ചില കാര്യങ്ങള്‍ സ്വപ്‌നയടെ 164 സ്‌റ്റേറ്റ്‌മെന്റില്‍ ഉണ്ടെന്ന് വ്യക്തമാണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. പ്രതിഷേധ സൂചകമായി കറുത്ത ഷര്‍ട്ടും, മാസ്‌കും ധരിച്ചാണ് പി.സി ജോര്‍ജ്ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിനെത്തിയത്.
0 Comments