സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് എഴുതിയ 3 പേജുള്ള കത്ത് കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി.സി ജോര്‍ജ്ജ് പുറത്തുവിട്ടു. 22 തവണയായി 30 കിലോ വീതമുള്ള ബാഗുകളില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 660 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന തന്നോട് പറഞ്ഞിട്ടുള്ളതായി പി.സി ജോര്‍ജ്ജ് പറഞ്ഞു.
0 Comments