Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂരില്‍ വഴിയോര വിശ്രമ കേന്ദ്രം തുറന്നു



ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കുമ്മണ്ണൂരില്‍ വഴിയോര വിശ്രമ കേന്ദ്രം തുറന്നു. ടേക്ക് എ ബ്രേക്ക് പദ്ധിതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വ്വഹിച്ചു. ശുചിമുറികളും, ലഘുഭക്ഷണശാലയും അടക്കമുള്ള സൗകര്യങ്ങളാണ് വിശ്രമ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments