ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രാമപഞ്ചായത്തുകളെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments