Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂരില്‍ മാതൃകാ ഉത്തരവാദിത്വ ടൂറിസം



നീണ്ടൂരില്‍ മാതൃകാ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കുന്നു. വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments