Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ . ടി വി എബ്രഹാം അനുസ്മരണ സമ്മേളനം ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്നു



കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ . ടി വി എബ്രഹാം അനുസ്മരണ സമ്മേളനം ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്നു. അഡ്വ . മോന്‍സ് ജോസഫ് എം. എല്‍. എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. റ്റി വി എബ്രഹാം ഫൗണ്ടേഷന്‍ ഏര്‍ പ്പെടുത്തിയ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്കുള്ള അവാര്‍ഡ് കോട്ടയം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന് അഡ്വ . മോന്‍സ് ജോസഫ് എം എല്‍ . എ. നല്‍കി. ടി.വി. എബ്രാഹം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഫാന്‍സിസ് ജോര്‍ജ്, അഡ്വ. പ്രിന്‍സ് ലൂക്കോസ്, സെക്രട്ടറി പി. എം.ജോസഫ്, എ സി ബേബിച്ചന്‍, തോമസ് കണ്ണന്തറ, വി ജെ ലാലി, ടോമി നരിക്കുഴി, പി എം ജോസഫ് ,സിബി ചിറയില്‍, റോയ് ചാണകപ്പാറ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments