കേരള കോണ്‍ഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനവും, റ്റി.വി എബ്രാഹം അനുസ്മരണവും നടന്നു. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം അദ്ധ്യക്ഷ്യനായിരുന്നു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല, ജോസ് കുടകശ്ശേരി, മാത്തുക്കുട്ടി ഞായര്‍കുളം, ജോസ് കൊറ്റം, റെനി വള്ളിക്കുന്നേല്‍, ബെറ്റി റോയി, ജാന്‍സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments