കോതനല്ലൂര്‍ പള്ളിയില്‍ ഇരട്ടവിശുദ്ധരായ കന്തീശങ്ങളുടെ തിരുനാളിനോട് അനുബന്ധിച്ച് ഇരട്ടകളുടെ സംഗമം നടന്നു. 830 ഇരട്ടകളാണ് സംഗമത്തില്‍ പങ്കെടുത്തത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

0 Comments