തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ചരിത്രവിജയം. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് വിജയിച്ചത്. 72770 വോട്ടുകളാണ് ഉമാ തോമസ് നേടിയത്. വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
0 Comments