അതിരമ്പുഴയെ പുതിയ കാലത്ത് വിദ്യാഭ്യാസ ഹബ്ബ് ആയും ടൂറിസം ഡസ്റ്റിനേഷനായും ഉയര്‍ത്തുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അതിരമ്പുഴയുടെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ സ്മരണ ഉണര്‍ത്തുന്ന ശില്പ സമന്വയം നാടിന് സമര്‍പ്പിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments