Breaking...

9/recent/ticker-posts

Header Ads Widget

വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു



വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂര്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. ദൃശ്യമാധ്യങ്ങളുടെയും സോഷ്യല്‍മീഡിയയുടെയും കടന്നുവരവ് വായനയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനവേദിയില്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി മന്ത്രി ക്വിസ് മാസ്റ്ററായി മാറിയത് കൗതുകമായി.




Post a Comment

0 Comments