ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് പിഎന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു. വായനാദിനാചരണത്തോടൊപ്പം ജൂലൈ 7വരെ നീളുന്ന വായനാപക്ഷാചരണത്തിനും തുടക്കമായി.

0 Comments