ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വിനോദ് ചെറിയാന്‍ വേരനാനി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെയാണ് വിനോദ് ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വിനോദ് ചെറിയാന് 8 വോട്ടുകളും, എതിര്‍ സ്താനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ഇ.വി പ്രഭാകരന് 5 വോട്ടുകളുമാണ് ലഭിച്ചത്.തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദനയോഗം മാണി സി കാപ്പന്‍ എംഎല്‍ ഉദ്ഘാടനം ചെയ്തു. ടോമി ഫ്രാന്‍സിസ് അദ്ധ്യക്ഷനായിരുന്നു.
0 Comments