തട്ടുകടയില്‍ നിന്നും മലിനജലം വീട്ടപരിസരത്തേയ്ക്ക് ഒലിച്ചിറങ്ങുന്നതുമൂലം ദുരിതത്തിലായി ഒരു കുടുംബം. പാലാ നഗരസഭാ ഞൊണ്ടിമാക്കല്‍ കവലയിലാണ് മാലിന്യവും ദുര്‍ഗന്ധവും മൂലം വീട്ടുകാര്‍ വലയുന്നത്. നഗരസഭയ്ക്ക് പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപത്തിന് പിന്നാലെ പരാതിക്കാരിയ്ക്ക് പിന്തുണയുമായി നഗരസഭാ പ്രതിപക്ഷവും രംഗത്തെത്തി.
0 Comments