കോട്ടയത്തെത്തിയ മുഖ്യമന്ത്രി കടന്നുപോയ വഴിയില്‍ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാഗമ്പടം പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്.

0 Comments