മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണെമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി. കളക്ട്രേറ്റിന് മുന്നില്‍ ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
0 Comments