തിരക്കേറിയ പാലാ നഗരത്തില്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ സ്‌കൂല്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. സീബ്രാ ലൈനുകള്‍ ഇല്ലാത്തതാണ് സ്‌കൂള്‍ കുട്ടികളും കാല്‍നട യാത്രികരെയും വലയ്ക്കുന്നത് തുടര്‍ച്ചയായി വാഹനങ്ങള്‍ ഒഴുകി എത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടെങ്കിലേ റോഡ് മുരിച്ചപകടക്കാനാവൂ എന്ന സ്ഥിതിയാണുള്ളത്. സീബ്രാ ലൈനുകള്‍ തെളിക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യമുയരുകയാണ്.
0 Comments