Breaking...

9/recent/ticker-posts

Header Ads Widget

പ്രതിപക്ഷത്തെ അവഗണിക്കുന്നത് ജനാധിപത്യത്തോടുള്ള അവഗണനയാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ



വികസന പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തെ അവഗണിക്കുന്നത് ജനാധിപത്യത്തോടുള്ള അവഗണനയാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. പാലാ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി സി കാപ്പന്‍. നഗരസഭയിലെ വാര്‍ഡ് വിഹിത വിഭജനത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് വിവേചനം കാണിക്കുന്നതിനെതിരെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തിയത്.





Post a Comment

0 Comments