തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.എ.കെ.ജി സെന്ററിന് നേരെ നടന്ന അക്രമം ആസൂത്രിമാണെന്ന്, കോട്ടയത്ത് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
0 Comments