Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ സൂര്യ ലോഡ്ജിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റുമെന്നു എംഎല്‍എ



പാലാ ബൈപ്പാസിന്റെ ഒന്നാം റീച്ച് പൂര്‍ത്തീകരണത്തിനായി 1 കോടി 32 ലക്ഷം രൂപയ്ക്ക് ടെന്‍ഡര്‍ നടപടികളായതായി മാണി സി കാപ്പന്‍ എംഎല്‍എ. സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ സൂര്യ ലോഡ്ജിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റുമെന്നും എംഎല്‍എ അറിയിച്ചു.




Post a Comment

0 Comments