കെ.എം മാണി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വ്യക്ക രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയ്യര്‍മാന്‍ ജോസ് കെ മാണി കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ദുരിതമനുഭവിക്കുന്ന മുഴുവന്‍ രോഗികള്‍ക്കും കിറ്റുകള്‍ നല്‍കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നഗരസഭാ ചെയ്യര്‍മാന്‍ ആന്റോ ജോസ് അധ്യക്ഷത വഹിച്ചു. പാലാ രൂപതാ വികാരി ജനറാള്‍ ഫാദര്‍ ജോസഫ് തടത്തില്‍, NSS താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി .പി ചന്ദ്രന്‍ നായര്‍, സന്തോഷ് മരിയ സദനം, ബേബിച്ചന്‍ പുതിയിടം, പ്രൊഫ. ലോപ്പസ് മാത്യു, ബൈജു കൊല്ലം പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments