Breaking...

9/recent/ticker-posts

Header Ads Widget

എന്റെ വീട് , എന്റെ സ്വപ്‌നം പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നടന്നു



എന്റെ വീട് ,എന്റെ സ്വപ്‌നം പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ സൗത്ത് വട്ടുകുളങ്ങരയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. ഇതോടനുബന്ധിച്ച നടന്ന സമ്മേളനം ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments