Breaking...

9/recent/ticker-posts

Header Ads Widget

കേരള മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച്



ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കട്ടരാമനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ആളെ കളക്ടറായി  നിയമിച്ചതിലാണ് പ്രതിഷേധമെന്നും ജമാ അത്ത് നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എച്ച് അബ്ദുള്‍ റഷീദ് സഖാഫി ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.എം റഫീഖ്  അഹമ്മദ് സഖാഫി, പി.എം അനസ് മഅദനി, ഷമീര്‍ സി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments