പാലായില്‍ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. എ.കെ.സി.സി. ളാലംപള്ളി യുണിറ്റ്, ജെസിഐ പാലാ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ന്യൂ വിഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ളാലം പള്ളി പാരിഷ് ഹാളില്‍ വച്ച് നടന്ന ക്യാമ്പില്‍ ന്യൂ വിഷന്‍ ഐ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.. ധ്രുമില്‍ സി.കെ. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ഫാദര്‍ ജോസഫ് തടത്തില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
0 Comments