Breaking...

9/recent/ticker-posts

Header Ads Widget

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മെട്രോ വാര്‍ത്ത എഡിറ്ററുമായിരുന്ന ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു



മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മെട്രോ വാര്‍ത്ത എഡിറ്ററുമായിരുന്ന കോടിമത ഉദയമംഗലത്ത് ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു. 67 വയസായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ നടക്കും.




Post a Comment

0 Comments