Breaking...

9/recent/ticker-posts

Header Ads Widget

നൂറാമത് അന്താരാഷ്ട്ര സഹകരണദിനാചരണം ശനിയാഴ്ച നടക്കും.



നൂറാമത് അന്താരാഷ്ട്ര സഹകരണദിനാചരണം ശനിയാഴ്ച നടക്കും. സഹകരണദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. സഹകരണദിന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments