ഗ്രാമീണ മേഖലയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. അഴിമതിയും സ്വജനപക്ഷപാതവും പുലര്‍ത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് നിക്ഷേപകരുടെയും, സഹകാരികളുടെയും ആശങ്കയകറ്റണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments