Breaking...

9/recent/ticker-posts

Header Ads Widget

കെ.ജെ യേശുദാസ് പാടിയ ശ്രീരുദ്രം എന്ന ഗാനത്തിന്റെ സമര്‍പ്പണം പുലിയന്നൂര്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു.



തൃപ്പുലിയന്നൂരപ്പനെ സ്തുതിച്ചുകൊണ്ട് കെ.ജെ യേശുദാസ് പാടിയ ശ്രീരുദ്രം എന്ന ഗാനത്തിന്റെ സമര്‍പ്പണം പുലിയന്നൂര്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. പുലിയന്നൂര്‍ ദേവസ്വം മാനേജിംഗ് ട്രസ്റ്റി  ജയന്തന്‍ നമ്പൂതിരി തുരുത്തിപ്പള്ളില്‍ ഇല്ലം, മേല്‍ശാന്തി വിഷ്ണു നമ്പൂതിരി മുണ്ടക്കുടി ഇല്ലം, പഞ്ചായത്ത് മെമ്പര്‍  രാജന്‍ മുണ്ടമറ്റം,   ദേവസ്വം പ്രതിനിധികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുലിയന്നൂര്‍ നിവാസികളായ ദീപക് രാമകൃഷ്ണനും, മഹേഷ് ശ്രീനിവാസും ചേര്‍ന്ന് രചിച്ച ഗാനത്തിന്റെ സംഗീത സംവിധാനം മഹേഷ് ശ്രീനിവാസും, ഡോ മീനാക്ഷിയുമാണ്.




Post a Comment

0 Comments