Breaking...

9/recent/ticker-posts

Header Ads Widget

അക്രമത്തില്‍ ഗൂഢാലോചനയുള്ളതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.



എകെജി സെന്ററിന് നേരെയുണ്ടായ അക്രമത്തില്‍ ഗൂഢാലോചനയുള്ളതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സിപിഎം അക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments