ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ജൂലൈമാസ പരിപാടി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രിവീണക്കച്ചേരിയും ഇതോടനുബന്ധിച്ച് നടക്കും.

0 Comments