Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2022 ഓഗസ്റ്റ് 1) അവധി.







മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2022 ഓഗസ്റ്റ് 1) അവധി.
കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല.

മഴ; കൺട്രോൾ റൂം നമ്പരുകൾ.

കോട്ടയം ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.

📞 ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ
0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ

 📞മീനച്ചിൽ - 04822 212325

☎️ചങ്ങനാശേരി - 0481 2420037

📞കോട്ടയം - 0481 2568007, 2565007

☎️കാഞ്ഞിരപ്പള്ളി - 04828 202331

 📞 വൈക്കം - 04829 231331.


മഴ അപ്ഡേറ്റ്സ്
2022 ജൂലൈ 31, 10.00 പി.എം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം





Post a Comment

0 Comments