Breaking...

9/recent/ticker-posts

Header Ads Widget

ബി.എഡ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി



ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ബി.എഡ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. എം.ജി  യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-പാസ് കോളേജുകളിലെ അധ്യാപക വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.




Post a Comment

0 Comments