Breaking...

9/recent/ticker-posts

Header Ads Widget

കെ.എം മാണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഉമ്മന്‍ചാണ്ടി



നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്. 18728 ദിവസമാണ്  ഉമ്മന്‍ ചാണ്ടി ഇതുവരെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കെ.എം മാണിയുടെ റെക്കോര്‍ഡാണ് ഉമ്മന്‍ ചാണ്ടി തകര്‍ത്തത്.




Post a Comment

0 Comments