Breaking...

9/recent/ticker-posts

Header Ads Widget

ആവണി അവിട്ടം ആഘോഷിച്ചു



ബ്രാഹ്‌മണ സമൂഹം ആചാര വിധി പ്രകാരം ആവണി അവിട്ടം ആഘോഷിച്ചു. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടുമുമ്പെത്തുന്ന പൗര്‍ണമി നാളിലാണ് ആവണി അവിട്ടം ആഘോഷിക്കുന്നത്. അകക്കണ്ണു തുറക്കാനായി വേദ പഠനം തുടങ്ങുന്നതും, പൂണൂല്‍ ധരിക്കുന്നതും, ആവണി അവിട്ടത്തിലാണ്.




Post a Comment

0 Comments