Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ സംസ്‌ക്കരണ പദ്ധതികളുമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മാതൃകയാവുന്നു.



മാലിന്യ സംസ്‌ക്കരണ പദ്ധതികളുമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മാതൃകയാവുന്നു. 1 കോടി 95 ലക്ഷം രൂപ ചെലവിട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു.




Post a Comment

0 Comments