Breaking...

9/recent/ticker-posts

Header Ads Widget

ഗജസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മിപ്പിച്ച് കൊണ്ട് ഓഗസ്റ്റ് 12 ലോക ഗജദിനമായി ആചരിച്ചു.



ഗജസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മിപ്പിച്ച് കൊണ്ട് ഓഗസ്റ്റ് 12 ലോക ഗജദിനമായി ആചരിച്ചു. ആനപ്രേമികളും ആനക്കമ്പക്കാരും ഏറെയുള്ള കേരളത്തില്‍ നാട്ടാനകളുടെ എണ്ണം കുറയുന്നുവെന്ന ആശങ്കയാണ് ഗജദിനത്തില്‍ ഉയരുന്നത്.




Post a Comment

0 Comments