Breaking...

9/recent/ticker-posts

Header Ads Widget

വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു



എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം കളത്തിപ്പറമ്പില്‍ അമീന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.  പരിക്കേറ്റ് റോഡില്‍ വീണു കിടന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ്  ആശുപത്രിയില്‍ എത്തിച്ചത്. ചങ്ങനാശേരി ഭാഗത്തു നിന്നും കുറവിലങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്ന അമീന്റെ വാഹനത്തില്‍ മറ്റൊരു  വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. 




Post a Comment

0 Comments