Breaking...

9/recent/ticker-posts

Header Ads Widget

ചകിണിപ്പാലം കമുകുംപള്ളി റോഡ് തകര്‍ന്നു



ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം കമുകുംപള്ളി റോഡ് തകര്‍ന്നു. ഇതോടെ ഇത് വഴിയുളള വാഹനയാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്.




Post a Comment

0 Comments